റിയ മയക്കുമരുന്ന് സിൻഡിക്കേറ്റിലെ അംഗമെന്ന് എൻസിബി; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് റിയ
മുന്ന് കേന്ദ്ര ഏജൻസികൾ ഒരു പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് റിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മനോരോഗിയെ പ്രണയിച്ച കുറ്റത്തിന്റെ പേരിലാണ് ഈ വേട്ടയാടലെന്നും അഭിഭാഷകൻ പറഞ്ഞു.